Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
election2020
കോവിഡ് പ്രതിരോധ നടപടികള്‍
പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കും. ബൂത്തുകള്‍ അണുവിമുക്തമാക്കും. പോളിംഗ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കും. ഇതിനായി 18 എന്‍-95 മാസ്‌കുകളും 12…
പ്രത്യേക പോസ്റ്റല്‍ ബാലറ്റ്
കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനുള്ള പ്രത്യേക വോട്ടര്‍ പട്ടികയില്‍ 6444 പേരെയാണ് ഇതുവരെ ഉള്‍പ്പെടുത്തിയത്.…
പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്
ജില്ലയിലെ 152 പ്രശ്‌നബാധിത ബൂത്തുകളില്‍ 69 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് നടത്തുവാന്‍ സാങ്കേതിക തടസ്സമുള്ള 83 പ്രശ്ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിംഗോ…
പോളിംഗ് സ്റ്റേഷനുകള്‍
തെരഞ്ഞെടുപ്പിനായി 848 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 99 നഗരസഭാ ഡിവിഷനുകള്‍ക്ക് 99 പോളിംഗ് സ്റ്റേഷനുകളും 413 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 749 പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളമുണ്ടയിലെ മൂന്നാം വാര്‍ഡ്,…
പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; 24.46 ശതമാനം പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ 24.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക്…
കൊവിഡിനെ തുടര്‍ന്ന് വിശ്രമത്തില്‍; എ.കെ. ആന്റണി ഇത്തവണ വോട്ട് ചെയ്യില്ല
തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ് രോഗബാധിതനായ ശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് എ.കെ. ആന്റണി. തിരുവനന്തപുരത്തെ ജഗതി സ്‌കൂളിലാണ് എ.കെ. ആന്റണിക്ക് വോട്ടുള്ളത്. ഒരു മാസ വിശ്രമമാണ് ഡോക്ടര്‍മാര്‍…
മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല
സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് ഇത്തവണ വോട്ട് ചെയ്യാനാവില്ലാത്തത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ്…
പോളിംഗ് സാമഗ്രികളുടെ വിതരണം സമയക്രമീകരണം ഏര്‍പ്പെടുത്തി
കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.ഡിസംബര്‍ 9 ന് ബ്ലോക്ക്തലങ്ങളില്‍ നടക്കുന്ന പോളിംഗ് സാമഗ്രികളുടെ വിതരണം ഇപ്രകാരമാണ്.രാവിലെ 9…
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു
ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു. സുരക്ഷ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി…
വയനാട് ജില്ലയില്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. അദീല…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 10 ന് രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ (ചൊവ്വ) വൈകുന്നേരം 6…