Browsing Category

Newsround

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്ക രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ…

ഉപതെരഞ്ഞെടുപ്പ്; മുത്തങ്ങയില്‍ പരിശോധന ശക്തം

ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് മുത്തങ്ങയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. പോലീസ് ചെക്ക് പോസ്റ്റിന് സമീപം തെരഞ്ഞെടുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡ്, പോലീസ്, ഡാന്‍സാഫ് എന്നിവരും കൂടാതെ എക്‌സൈസുമാണ് കര്‍ശന പരിശോധന നടത്തുന്നത്.…

മുത്തങ്ങയില്‍ ലഹരി വേട്ട; കര്‍ണാടക-കേരള സ്വദേശികളായ യുവാക്കള്‍ പിടിയില്‍

സംസ്ഥാന അതിര്‍ത്തി മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഹാശിഷുമായി ബംഗളൂര്‍ ജാലഹള്ളി സ്വദേശിയായ അലന്‍ റോഷന്‍ ജേക്കബ് (35) ആണ് പിടിയിലാത്. ഇയാളില്‍നിന്ന് 11. 28 ഗ്രാം ഹാഷിഷ് പിടികൂടി. മറ്റൊരു കേസില്‍…

സംസ്ഥാനത്ത് ഒക്ടോബര്‍ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…

ഉരുള്‍പൊട്ടല്‍; കര്‍ഷകര്‍ക്ക് 3.72 കോടി രൂപയുടെ വായ്പ കുടിശിക

വയനാട്ടില്‍ ഉരുള്‍പൊട്ടലിനിരയായ കര്‍ഷകര്‍ക്ക് 3.72 കോടി രൂപയുടെ വായ്പ കുടിശികയെന്ന് കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട്. 439 വായ്പകളിലാണു കുടിശിക. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടികളും കൃഷി വകുപ്പ് ആരംഭിച്ചു. ദുരന്തത്തിന്റെ…

ഉപതിരഞ്ഞെടുപ്പ് രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരയുള്ള താക്കീതാവണം; വി. ഡി. സതീശന്‍

വയനാട് ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാറിനുമേതിരെയുള്ള താക്കീതാവണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ കല്‍പറ്റ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍…

പ്രിയങ്ക ഗാന്ധിയുടെ പത്രിക സമര്‍പ്പണം 23 ന്

വയനാട് പാര്‍ലമെന്റ് ഉപാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം. പി. യുമായ…

സാമ്പത്തിക തിരിമറി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

സാമ്പത്തിക തിരിമറി നടത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ കേസെടുത്തു. പോലീസുകാര്‍ക്കിടയില്‍ നിന്നു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത തുക തിരിമറി നടത്തിയെന്നാണ് പരാതി. മേപ്പാടി പോലീസാണ് കേസെടുത്തത്.സീനിയര്‍ സി.പി.ഒ. കെ.വി. സന്ദീപ്…

വയനാട്ടില്‍ റഡാര്‍ സംവിധാനം 2025 അവസാനത്തോടെ

2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ…

വയനാട്ടില്‍ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ച്

കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി. തരിയോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്നയാളുടെ…
error: Content is protected !!