Browsing Category

Newsround

എല്‍.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

കര്‍ണാടക സ്വദേശികളായ ബാംഗ്ലൂര്‍ കല്യാണ്‍ നഗര്‍ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധ്രുവകുമാര്‍ (43), വിജയ നഗര്‍ സ്വദേശിഎന്‍ പ്രദീപ് (32), എന്നിവരാണ് മുത്തങ്ങ പൊലിസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലാത്. 0.11 ഗ്രാം തൂക്കം വരുന്ന രണ്ട്…

സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനില്ല; ഭക്ഷ്യ മന്ത്രി…

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസത്തിന് തിരിച്ചടി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് തിരിച്ചടി. ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി താലിക്കാലികമായി വിലക്കി. ഭൂമി ഏറ്റെടുക്കല്‍ തടയണമെന്നാവശ്യപ്പെട്ട് എസറ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് നടപടി.…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിന്റെ പ്രാഥമിക രൂപരേഖ തയ്യാര്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരുധിവാസത്തിനായി ടൗണ്‍ഷിപ്പിന്റെ പ്രാഥമിക രൂപരേഖ തയ്യാറായി. ദുരന്തബാധിതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആയിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക. അതേസമയം ഭൂമി ഏറ്റെടുക്കല്‍ ഇന്ന് ഹൈക്കോടതി…

ഗതാഗത നിയമലംഘനം;ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 60 ലക്ഷത്തിലധികം കേസുകള്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 62,81458 കേസുകള്‍. ഇ ചലാന്‍ പോര്‍ട്ടല്‍ വഴി മാത്രം എടുത്ത കേസുകളുടെ കണക്കാണ്. 18537 ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു. നിയമലംഘകരില്‍ നിന്ന് 526 കോടി പിഴ ഈടാക്കന്‍…

രേഖകളില്ലാത്ത പത്ത് ലക്ഷം രൂപ പിടികൂടി

ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 1000000 ലക്ഷം രൂപ പിടികൂടി. വൈത്തിരി സ്റ്റേഷന്‍ പരിധിയിലെ ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര…

വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തിരിതെളിഞ്ഞു.

പത്മശ്രീ ചെറുവയല്‍ രാമന്‍ മേള ഉദ്ഘാടനം ചെയ്തു.ബത്തേരി മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ശാസ്‌ത്രോത്സവം.മൂന്ന് ഉപജില്ലകളില്‍ നിന്നുള്ള ആയിരത്തോളം ശാസ്ത്രപ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും

പ്രിയങ്കാഗാന്ധി നാളെ പനമരത്ത് – ഉച്ചയ്ക്ക് 2 മണി മുതല്‍ ഗതാഗത നിയന്ത്രണം

പ്രിയങ്ക ഗാന്ധി നാളെ പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണില്‍ പനമരം നടവയല്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കരിമ്പുമ്മല്‍ വരെ യാതൊരു വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതല്‍ VVIP മടങ്ങുന്നതുവരെ പനമരം…

എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍

തരിയോട് കൊപ്പറ വീട്ടില്‍ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കല്‍ വീട്ടില്‍ പി.പി അഖില്‍(22) എന്നിവരാണ് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്. ഇവരില്‍നിന്ന് 8. 25 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കര്‍ണാടക…

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്ക രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ…
error: Content is protected !!