Browsing Category

Wayanad

സംസ്ഥാന കര്‍ഷക അവാര്‍ഡ്: വയനാടിന് നേട്ടം

സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം, മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മികച്ച കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ പുരസ്‌ക്കാരം, പൈതൃക കൃഷി, വിത്ത്…

കഞ്ചാവുമായി പിടിയില്‍

310 ഗ്രാം കഞ്ചാവുമായി അമ്പലവയല്‍ സ്വദേശി പിടിയില്‍. വ്യാഴാഴ്ച വൈകിട്ട് പുല്‍പള്ളി പോലീസ് സ്റ്റേഷന് സമീപം എസ് ഐ മനോജിന്റെ നേതൃത്ത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സഹദേവന്‍ കുന്നതുപാറമ്പില്‍ 310 ഗ്രാം കഞ്ചാവും ആയി പിടിയിലായത്. വാഹന…

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; എസ്.പി.സി.എ പ്രവര്‍ത്തനം ജില്ലയില്‍ ശക്തമാക്കും

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രു വല്‍റ്റി റ്റു അനിമല്‍സ് ) കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത്…

തെരുവു നായകളുടെ വന്ധ്യംകരണം കാര്യക്ഷമമാക്കണം – ആസൂത്രണസമിതി

ജില്ലയിലെ തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എ.ബി.സി സെന്ററിന്റെ…

ബാലവേല മുക്ത ജില്ല; ടാസ്‌ക്ഫോഴ്സ് രൂപീകരിച്ചു

ബാലവേല, ബാലവിവാഹം, ബാലഭിക്ഷാടനം, തെരുവുബാല്യ മുക്ത ജില്ല എന്നീ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ജില്ലയില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത…

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിച്ചു

ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിക്കാന്‍ തീരുമാനം. സര്‍ക്കാരില്‍ നിന്നും മറ്റൊരു തീരുമാനം വരുന്നതുവരെ ജില്ലയില്‍ എല്ലാ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കും 2023…

ഉപരി പഠനം;മലബാറിനോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു:പി.കെ കുഞ്ഞാലിക്കുട്ടി

പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത വിധം മലബാറിനെ ഇടതുസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലക്കിടിയില്‍…

പി.എം കിസാന്‍;നടപടികള്‍ 10നകം പൂര്‍ത്തീകരിക്കണം

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ-കെ.വൈ.സി,ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്നിവ ജൂണ്‍ 10 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി…

ഷെറിന്‍ ഷഹാനയെ യുവജനതാദള്‍ ആദരിച്ചു

പ്രതിസന്ധികളെ അതിജീവിച്ച് സിവില്‍ സര്‍വ്വീസ് നേടി വയനാടിന്റെ അഭിമാനമായി മാറിയ ഷെറിന്‍ ഷഹാനയെ യുവജനതാദള്‍ എസ് നേതാക്കള്‍ വീട്ടിലെത്തി അനുമോദിച്ചു. യുവജനതാദള്‍ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഷെറിന്‍ ഷഹാനയ്ക്ക് വയനാട് ജില്ലാ പഞ്ചായത്ത്…

ജില്ലയില്‍ ആഘോഷമായി അങ്കണവാടി പ്രവേശനോല്‍സവം

കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോല്‍സവം നടന്നു. പൂക്കളും, ബലൂണും, മധുരവും, സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങളെ അങ്കണവാടികളില്‍ വരവേറ്റത്. ജില്ലയില്‍ 874 അങ്കണവാടികളിലും പ്രവേശനോല്‍സവം നടന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസ്സ്…
error: Content is protected !!