Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
ഇന്ന് ഓശാന ഞായര്‍.
ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം. ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും.…
സ്വര്‍ണം പവന് 70,000 രൂപ കടന്നു.
ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ പവന് 70,160 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8770 രൂപയാണ് ഇന്ന്. ഈ വര്‍ഷം 13,280 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. സ്വര്‍ണവില 70,000 കടന്നതോടെ ഇനി വിവാഹത്തിനായി സ്വര്‍ണം വാങ്ങുന്ന…
അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന…
വേനല്‍മഴ തുടരും; വയനാട്ടില്‍ യെല്ലോ അേലര്‍ട്ട്
സംസ്ഥാനത്ത് വേനല്‍ മഴ ജാഗ്രത നിര്‍ദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും…
എം. ഡി. എം. എ യുമായി യുവാക്കൾ പിടിയിൽ
പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48)
ഒറ്റപ്പാലം…
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രഖ്യാപനം നടത്തിയത്.ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വമുള്ളതാക്കി മാറ്റാൻ എല്ലാ മേഖലയിലുള്ളവരും…
പരക്കെ മഴ; വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട്…
കൽക്കരി കുംഭകോണ കേസിൽ സിബിഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി വയനാട് കൽപ്പറ്റ സ്വദേശി…
കല്‍ക്കരി കുംഭകോണ കേസിലെ സി.ബി.ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി സുപ്രീം കോടതി അഭിഭാഷകന്‍ എ. കാര്‍ത്തിക്കിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും മറ്റ്…
ഒമ്പതു വയസുകാരിയോടു ലൈംഗിക അതിക്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍
മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടില്‍ കെ. രാജനെ(58)യാണ് മാനന്തവാടി എസ്.ഐ. പി.ഡി. റോയിച്ചന്‍ അറസ്റ്റു ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. രാജനെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി
പുല്‍പ്പള്ളി: നടവയല്‍ പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുല്‍പ്പള്ളി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പുല്‍പ്പള്ളി വിജയ സ്‌കൂളിന് മുന്നില്‍ നിന്നാണ് 45 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ കെ.…