മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു

മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു. തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തടികളുടെ സംരക്ഷണത്തില്‍ ഉത്തരവാദപ്പെട്ടവര്‍ താത്പര്യമെടുക്കാത്ത…

യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: 44 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: യു.കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യർ(51) ആണ്…

മാട്രിമോണിയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; ഒരാള്‍ പിടിയില്‍

മാട്രിമോണിയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയില്‍ നിന്നും പണം തട്ടിയ എറണാകുളം, ആലങ്ങാട്, കോട്ടപ്പുറം സ്വദേശി ദേവധേയം വീട്ടില്‍ വി.എസ് രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പോലീസ്…

തെരുവ് നായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

തോണിച്ചാല്‍ -പയിങ്ങാട്ടിരി- അയിലമൂല റൂട്ടില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് തെരുവ് നായയുടെ ആക്രമണം. നായയുടെ കടിയേറ്റ മൂന്ന് പേര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. തോണിച്ചാല്‍ പയിങ്ങാട്ടിരി ഗ്രാമത്തിലെ രേവതി രാജേഷ് (37),…

കേബിള്‍ ടി.വി. ബ്രോഡ് ബാന്‍ഡ് സേവനങ്ങളില്‍ ക്ലസ്റ്ററുകള്‍ക്ക് സബ്സിഡി അനുവദിക്കണമെന്ന് സി.ഒ.എ.…

കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകള്‍ക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി അനുവദിക്കണമെന്ന് കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍…

സൗജന്യമായി വീട് നിര്‍മ്മാണം:രജിസ്‌ട്രേഷന്‍ ഫീയായി നല്‍കിയ പണവുമായി മുങ്ങിയ പ്രതി പിടിയില്‍.

മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടില്‍ ശ്യാം മുരളി(32)യെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.പനമരം പ്രദേശത്തെ നിരവധി പേരാണ് തട്ടിപ്പിനിരയായത്.പലരില്‍ നിന്നും സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ് രജിസ്‌ട്രേഷന്‍ ഫീസായി…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് പരാതി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരാതിയുമായി ദുരന്തബാധിതര്‍. അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. അതേസമയം…

വയനാട്ടില്‍ നാളെ എഫ്.ആര്‍.എഫ് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങള്‍, കൊല്ലപ്പെട്ട മാനുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവരേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വന്യ ജീവി…

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ക്യാമ്പസ് പ്രവേശനത്തിന് ഹൈക്കോടി സ്റ്റേ

പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ മണ്ണുത്തി കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ…

ലഹരിക്കടത്തിലെ ഇടനിലക്കാരനെ പൊക്കി പോലീസ്

കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാറാണ് (28) പിടിയിലായത്. തിരുനെല്ലി പോലീസും ജില്ലാ…
error: Content is protected !!