ടൗണ്‍ഷിപ്പിനുള്ള ഭൂമി ഏറ്റെടുത്തു

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ എസ്റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കളക്ടര്‍.…

കല്‍പ്പറ്റയിലെ അക്വാടണല്‍ എക്‌സ്‌പോയിലേക്ക് ജനപ്രവാഹം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ഫ്‌ലവര്‍ ഷോ ഗ്രൗണ്ടില്‍ അക്വാ ടണല്‍ എക്‌സ്‌പോ നടത്തുന്നത്. ഡ്രീംസ് എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ്…

കഞ്ചായുമായി യുവാക്കൾ പിടിയിൽ

തിരുനെല്ലി : കഞ്ചായുമായി യുവാക്കൾ പിടിയിൽ അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ…

മെഡിക്കല്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പറ്റ ബൈപാസ്സിലുള്ള ഫ്‌ലവര്‍ഷോ ഗ്രൗണ്ടില്‍ നടത്തുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. അനാട്ടമി വിഭാഗത്തിന്റെ…

അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന…

വയനാട് ചുരം റോപ് വേ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റര്‍ ദൂരത്തില്‍ ഏകദേശം 100 കോടി രൂപ ചിലവിലാണ് പദ്ധതി.അടിവാരം-ലക്കിടി ടെര്‍മിനലുകളോട് അനുബന്ധിച്ച്…

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

40.47 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ.സുൽത്താൻബത്തേരി റഹ്മത്ത് നഗർ പടുവത്തിൽ എ കാജ (55)ണ് നൂൽപ്പുഴ പോലീസിന്റെ പിടിയിലായത്. നെൻമേനി മലങ്കര നെല്ലിച്ചുവടിൽ നിന്നുമാണ് ഇയാൾ കഴിഞ്ഞ രാത്രിയിൾ പിടിയിലാവുന്നത്. കാജ ക്കെതിരെ എൻ ഡി പി എസ്…

വേനല്‍മഴ തുടരും; വയനാട്ടില്‍ യെല്ലോ അേലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ജാഗ്രത നിര്‍ദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും…

എം. ഡി. എം. എ യുമായി യുവാക്കൾ പിടിയിൽ

പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ്‌ അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48) ഒറ്റപ്പാലം…

മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു

മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രഖ്യാപനം നടത്തിയത്.ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വമുള്ളതാക്കി മാറ്റാൻ എല്ലാ മേഖലയിലുള്ളവരും…
error: Content is protected !!