ജില്ലാ സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സ്റ്റുഡന്റസ് ട്രാവലിങ്…
നിമിഷനേരം കൊണ്ട് രാജ്യങ്ങളുടെ പേരുകളും രാജ്യത്തിന്റെ കോഡും പറഞ്ഞാണ് ഈ കൊച്ചു മിടുക്കി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത്.
കല്‍പ്പറ്റ ഓണിവയലിലെ സനേഷ് - രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
പതാക നോക്കി…
നടവയല്‍ നെയ്ക്കുപ്പ വേലിയമ്പം റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും , റോഡരികിലെ കുടുംബങ്ങള്‍ക്ക് ദുരിതം അവസാനിക്കുന്നില്ല . നിര്‍മ്മാണത്തിലെ അശാസ്ത്രിയത കാരണം കനത്ത മഴയില്‍ റോഡിലെ വെള്ളവും ചെളിയും വീടുകളുടെ മുറ്റത്തേക്ക് ഒഴുകി എത്തുകയാണ് .…
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പനമരം ചെറുപുഴ പഴയ പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണ്ണമായും തിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനിച്ചെങ്കിലും…
പുല്‍പള്ളി-മാനന്തവാടി റോഡില്‍ കുറിച്ചിപ്പറ്റയ്ക്കും പാക്കത്തിനും ഇടയിലുള്ള കടുക്കമലച്ചാലില്‍ വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. പുല്‍പള്ളിയിലെ വ്യാപാരിയായ എം.ജി. സുമേഷ് രാത്രി പാക്കത്തെ വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ…
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങള്‍ ഉളളവര്‍ മാസ്‌ക് ധരിക്കണമെന്നും കൊവിഡ് കേസുകളിലെ വര്‍ധന ആരോഗ്യവകുപ്പ്…
വയനാട്ടുകാർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ നിർദേശങ്ങൾ ജില്ലയിൽ 21 കോടി രൂപയുടെ വികസന പദ്ധതികളുടെ രൂപത്തിൽ യാഥാർഥ്യമാകുന്നു.
നവകേരള സദസ്സിൽ വയനാട് ജില്ലയിൽ നിന്ന് ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭായോഗം 21 കോടി…
വയനാട് ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം ഉണ്ടായെങ്കിലും കൂടുതൽ ബാധിച്ചത് മാനന്തവാടി താലൂക്കിൽ.തിരുനെല്ലി, പനമരം, പെരിയ, തവിഞ്ഞാൽ, എടവക, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, നല്ലൂർനാട്, എടവക എന്നീ…