Browsing Category

Health

കൂടിയ തടി നിങ്ങളുടെ ശ്വാസകോശത്തെ ഇല്ലാതാക്കും

ആരോഗ്യത്തിന്റെ കാര്യത്തിൽ ഓരോ തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന്…

മുഖത്തെ കരുവാളിപ്പ് മാറ്റാൻ എളുപ്പം ചെയ്യാവുന്ന 6 കാര്യങ്ങൾ

പഞ്ചസാര പഞ്ചസാരയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്‌ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്. നാരങ്ങ നാരങ്ങ ഇനത്തില്‍ പെട്ട എല്ലാ തരം പഴവര്‍ഗങ്ങളും ബ്ലീച്ച്…

വിഷം വമിക്കുന്ന അന്യസംസ്ഥാന പായ്ക്കറ്റ് പാല്‍; കൂടിയ അളവില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാക്കറ്റുപാലുകള്‍ വിഷത്തിനു തുല്ല്യമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം…

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെള്ളക്കടല

പോഷകങ്ങള്‍ മാംസാഹാരികള്‍ക്ക് കിട്ടുന്നത് മീനില്‍ നിന്നും ഇറച്ചിയില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച്‌…

മൈഗ്രൈന്‍; ലക്ഷണങ്ങളും, കാരണങ്ങളും

വേദനകളുടെ കാഠിന്യം വെച്ച്‌ നോക്കുമ്ബോള്‍ തലവേദനകളില്‍ മുമ്ബനാണ് മൈഗ്രേന്‍. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്ബാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു…

പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാലുള്ള ഗുണങ്ങള്‍

തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും എല്ലിന്…

നിറം വര്‍ധിക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും

ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലര്‍ജി ഉള്‍പ്പെടെയുള്ള പല ചര്‍മ്മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള് നല്കുന്ന ഒന്ന്. 2 ടേബിള്‍സ്പൂണ്‍…

കാപ്പി നല്ലതുമാണ് ചീത്തയുമാണ്

കാപ്പിയുടെ സുഖകരമായ ഗന്ധം ശ്വസിച്ചുകൊണ്ട് ഉണരാനാവും മിക്കവരും ഇഷ്ടപ്പെടുന്നത്. ചിലരാവട്ടെ, കാപ്പിയില്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ പോലും കൂട്ടാക്കാത്തവരായിരിക്കും. നമ്മില്‍ പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പി നല്‍കുന്ന ലഹരിയിലൂടെയാവും. കാപ്പി…

ഉറക്കത്തിനും ഉണര്‍വിനും ഇടയിലെ ഒരു ചെറിയ യാത്ര മാത്രമാണോ സ്വപ്നം ? അറിയാം… ചില കാര്യങ്ങള്‍ !

ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ ഇരുപത് ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഉറക്കത്തിനിടയില്‍ എത്ര പ്രാവശ്യം നമ്മള്‍ സ്വപ്നനിദ്രാ ഘട്ടത്തിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാമാണ് സ്വപ്നങ്ങള്‍ കാണുന്നത്.…

നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ?

നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയും. എന്തിനുവേണ്ടിയായിരിക്കുമത്. ശരീരത്തിനെ രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും മറ്റും ആക്രമിക്കുമ്ബോള്‍ ശരീരം നിലവിളിക്കുന്നുണ്ട്. ആ നിലവിളി കേള്‍ക്കുമ്ബോഴാണ് നാം ശാരീരികാവസ്ഥയെ…
error: Content is protected !!