കൂടിയ തടി നിങ്ങളുടെ ശ്വാസകോശത്തെ ഇല്ലാതാക്കും

0

ആരോഗ്യത്തിന്റെ കാര്യത്തിൽ ഓരോ തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ശരീരത്തിൽ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് കാരണമാണ് ശരീരം വീർത്തിരിക്കുന്നത്. അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ അത് നിങ്ങളിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട് എന്നാണ് പറയുന്നത്.

ബോഡിമാസ് ഇന്‍ഡക്‌സ് നിങ്ങളുടെ ശരീരത്തില്‍ ബോഡി മാസ് ഇന്‍ഡക്‌സ് വര്‍ദ്ധിക്കുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് നിങ്ങളില്‍ പല വിധത്തിലുള്‌ല അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ ശ്വാസകോശം സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ വായു പ്രവഹിക്കുന്ന കുഴലിന് ചുറ്റും കൊഴുപ്പ് നിറഞ്ഞ കോശങ്ങള്‍ കണ്ടെത്തി എന്നാണ് പഠനം പറയുന്നത്. ഇത് ഇവരുടെ ശ്വസനത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ ശ്വാസമെടുക്കുമ്പോള്‍ അത് അധികം ആയാസം കൊടുക്കുന്ന തരത്തിലേക്ക് മാറുന്നുമുണ്ട്

പഠനം നടത്തിയവർ പഠനം നടത്തിയവർ

യൂറോപ്യൻ റെസ്പിറേറ്ററി ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അമിതവണ്ണമുള്ള നൂറോളം പേരെയാണ് ഇത്തരത്തിൽ പരീക്ഷിച്ചത്. ശ്വസന സംബന്ധമായ രോഗങ്ങൾ ഇവരിൽ കൂടുതലാണ് എന്നതാണ് പഠനത്തിന്റെ അവസാനം കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!