സഞ്ചാരികളെ നിരാശരാക്കി ബാണാസുര ഡാമില്‍ മാലിന്യകൂമ്പാരം
കാഴ്ച്ചയുടെ വസന്തമൊരുക്കി ബാണാസുര ഡാം സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോള്‍, മറുവശത്ത് കാഴ്ചക്കാരെ നിരാശരാക്കി പരിസര പ്രദേശങ്ങളില്‍ മാലിന്യ കൂമ്പാരം. ഡാമിന്റെ കവാടത്തിനു സമീപത്തെ റോഡരികില്‍ കാടു മൂടിക്കിടക്കുന്ന കെട്ടിടവും പരിസരത്തെ…