Browsing Tag

ration card

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം. ഇത് സംബന്ധിച്ച് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ നിലപാടറിയിച്ചു. കോവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ്…

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്

സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ…

റേഷന്‍ കടയുടെ പ്രവര്‍ത്തനം; പരാതിയുണ്ടോ ? അറിയിക്കാം

റേഷന്‍ കടയുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് തെളിമ പദ്ധതിയിലൂടെ അറിയിക്കാം. ഇതിന്റെ ഭാഗമായി ഡ്രോപ് ബോക്‌സുകള്‍ സ്ഥാപിച്ചു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍കട വഴി വിതരണം…

റേഷന്‍ കാര്‍ഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് തുടക്കം…

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുമായുള്ള 'തെളിമ' പദ്ധതിക്കു നവംബര്‍ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍…

ആധാര്‍ ലഭിച്ചില്ല പട്ടിണിയിലായി കാഞ്ചിയും കുടുംബവും കാത്തിരിക്കുന്നത് അധികൃതരുടെ കനിവിനായി

വിരലിലെ രേഖകള്‍ തെളിയാത്തതിനാല്‍ ആധാര്‍ ലഭിക്കാത്തതാണ് നമ്പ്യാര്‍കുന്ന് നറമാട് കോളനിയിലെ കാഞ്ചിയെയും കുടുംബത്തെയും ദുരിതത്തിലാക്കിയിരിക്കുന്നത്.പെന്‍ഷനും,റേഷനും അര്‍ഹമായ ആനൂകല്യങ്ങളും രേഖയില്ലാത്തതിന്റെ പേരില്‍ നഷ്ടമാകുന്നുവെന്ന് കാഞ്ചി…
error: Content is protected !!