എട്ട് ജില്ലകളില്‍ മഴ; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക്…