ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണം- പനമരം പൗരസമിതി
പനമരം: പനമരം ടൗണിലെത്തുന്ന യാത്രികര്‍ക്ക് ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണമെന്ന് പനമരം പൗരസമിതി. മുന്‍കാല പഞ്ചായത്ത് ഭരണസമിതികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത വികസ പ്രവര്‍ത്തനങ്ങളാണ് ടൗണിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നും ആരോപണം.…