കൊച്ചിരാജാവിലെ ജഗതിച്ചേട്ടന്റെ പടക്കുതിര വയനാട്ടിലുണ്ട്?
മോറിസ് എന്ന കാറിനെക്കുറിച്ച് ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളു. പഴമക്കാര്‍ക്ക് ചിലപ്പോള്‍ പെട്ടന്ന് മനസ്സിലാകും. പുതുമക്കാര്‍ക്ക് മനസ്സിലാവാന്‍ ഒറ്റവഴി. കൊച്ചിരാജാവ് എന്ന ചിത്രത്തില്‍ ജഗതി ചേട്ടന്‍ ലോറിയുടെ മുകളില്‍…