സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരും: മന്ത്രി സജി ചെറിയാന്‍
സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയറ്ററിലെന്ന് മന്ത്രി സജി ചെറിയാന്‍. ഒടിടി പ്ലാറ്റ്‌ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും അദ്ദേഹം. തീയറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടി യെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം…