സ്കൂള്‍ തുറക്കല്‍: നടപടികള്‍ പൂര്‍ത്തീകരിക്കണം, നവംബര്‍ 1ന് പ്രവേശനോത്സവം- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം ഉറപ്പുവരുത്തി എ.ഇ.ഒ, ഡി.ഇ.ഒ വഴി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്…