‘ജീവനക്കാരനെ മര്‍ദ്ദിച്ചു’; ബത്തേരിയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം മൂലങ്കാവില്‍ വച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക് നടത്തിയത്.…