പട്ടയഭൂമികളിലെ നിര്‍മ്മാണ നിയന്ത്രണം; സിപിഐഎം സമരത്തിലേക്ക്
പട്ടയഭൂമികളിലെ നിര്‍മ്മാണ നിയന്ത്രണം, സിപിഐഎം പ്രത്യക്ഷ സമരത്തിലേക്ക്. മുഖ്യമന്ത്രിയേയും റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരെയും നേരില്‍ കണ്ട് നിവേദനം നല്‍കും. തുടര്‍ന്ന് കളക്ട്രേറ്റ് പടിക്കല്‍ ജനപ്രതിനിധികളുടെ ധര്‍ണ്ണ നടത്തും. ഇന്ന്…