സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ ഉടന്‍ തുടക്കംകുറിക്കുമെന്നു (ജശിമൃമ്യശ ഢശഷമ്യമി) മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് (state youth welfare…