ഡി.സി.സി. പ്രസിഡന്റിനെതിരെ യുവതിയുടെ പരാതി
ഡി.സി.സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെയാണ് യുവതിയുടെ പരാതി.യുത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായ യുവതിയെ എന്‍ ഡി അപ്പച്ചന്‍ ബോഡി ഷെയിമിംഗ് നടത്തിയതായാണ് പരാതി. രാഹുല്‍ ഗാന്ധി മുതല്‍ യുത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം…