മധുരമുള്ള ബാല്യത്തിലേക്ക് മടങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
അമ്പലവയല്‍ ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് 1980,1992 വര്‍ഷങ്ങളിലെ എസ് എസ് എല്‍ സി ബാച്ചുകാര്‍ ഒത്തു ചേര്‍ന്നത്, നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ സഹപാടികളെ സഹായിക്കുന്നതടക്കമുള്ള ജീവകാരുണ്യ പദ്ധതികള്‍ക്ക്…