ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണം; യാത്രക്കാര്‍ ദുരിതക്കയത്തില്‍
ബത്തേരി താലൂക്ക് ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തം. പൊലിസ് സ്റ്റേഷന്‍ റോഡില്‍ നിന്നും ആരംഭിക്കുന്ന റോഡ് വീതികുറഞ്ഞതും, പൊട്ടിപൊളിഞ്ഞതും കാരണം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി ദിവസവും…