ബത്തേരി മിനിബൈപ്പാസ്, മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു
ബത്തേരി രാജീവ് ഗാന്ധി മിനബൈപ്പാസ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. വാഹനങ്ങളില്‍ രാത്രികാലങ്ങളിലെത്തി റോഡിനിരുവശത്തേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിത്യസംഭവം. പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ ദുരിതത്തില്‍.
മുമ്പ് പൊലിസ്…