കോവിഡ് നിയന്ത്രണങ്ങൾ: പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിച്ചു
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഉത്സവങ്ങള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകള്‍ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 300 പേരെയും മുറികള്‍, ഹാളുകള്‍…