കുങ്കിച്ചിറ പൈതൃക മ്യൂസിയം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം
സംസ്ഥാന മ്യൂസിയം വകുപ്പിനു കീഴിലുള്ള നിര്‍ദ്ദിഷ്ട കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ അവശേഷിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മ്യൂസിയം- തുറമുഖം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കര്‍ശന നിര്‍ദ്ദേശം…