കല്ലമ്പലത്തിന് ശാപമോക്ഷം ജനാര്‍ദന ഗുഡി നവീകരിക്കുന്നു
ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ജില്ലയിലെ കല്ലമ്പലങ്ങളില്‍ ഒന്നായ പുഞ്ചവയല്‍ നീര്‍വാരം റോഡിലുള്ള ജനാര്‍ദന ഗുഡിയുടെ നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങി. സ്ഥലവും പരിസരവും വൃത്തിയാക്കി ഓരോ ശിലയ്ക്കും നമ്പറിടുന്ന നടപടികള്‍…