ഡ്രൈനേജില്‍ നിന്നും മലിന ജലം കിണറില്‍! അധികൃതരേ കണ്ണു തുറക്കൂ….
സുല്‍ത്താന്‍ ബത്തേരി: വൃത്തിഹീനമായ ചുറ്റുപാട് കാരണം കുട്ടികളില്‍ അക്യൂട്ട് പോസ്റ്റ് സ്ട്രെപ്റ്റോകോക്കല്‍ ഗ്ളോമുറെലോ നെഫ്രൈറ്റിസ് അസുഖം കണ്ടെത്തിയ ബത്തേരിയിലെ തേലംപറ്റ ഈരംകൊല്ലി കോളനിയുടെ അവസ്ഥ രണ്ടു മാസം പിന്നിടുമ്പോഴും മലിനമായ…