പാനസോണിക് ബ്രാന്‍ഡ് അംബാസഡറായി തപ്സി പാനു

മുംബൈ: പാനസോണിക് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം തപ്സി പാനുവിനെ നിയമിച്ചു. 11,000 രൂപ, 14,000 രൂപ വില നിലവാരത്തില്‍ തങ്ങളുടെ പുതിയ രണ്ട് മോഡലുകള്‍ കൂടി പാനസോണിക് പുറത്തിറക്കിയിരുന്നു. അടുത്ത…

വിമാനത്തില്‍ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയര്‍ലൈന്‍സ് ലാഭിച്ചത് പത്തു കോടി രൂപ

ന്യൂ ഡല്‍ഹി ; വിമാനത്തില്‍ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയര്‍ലൈന്‍സ് ലാഭിച്ചത് പത്തു കോടി രൂപ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമി ക്ലാസില്‍ മാംസാഹാരം നിര്‍ത്തിയതോടെയാണ് പത്തു കോടി രൂപ പ്രതിവര്‍ഷം ലഭിക്കാന്‍ കമ്ബനിക്ക്…

പച്ചത്തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കും: കൃഷിമന്ത്രി

തൃശൂര്‍: സംഭരിക്കുന്ന പച്ച തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിനും കൊപ്രയുടെ താങ്ങുവില 9725 രൂപ ആക്കി ഉയര്‍ത്തുന്നതിനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രവില നിര്‍ണയ കമ്മീഷന്‍,…

വിജയ് ചിത്രം മെര്‍സലിന്റെ പോസ്റ്ററും ഓഡിയോ ടീസറും എത്തി

https://youtu.be/KXu9ETNHvdI ഇളയദളപതി വിജയ് നായകനാവുന്ന മെര്‍സലിന്റെ പുതിയ പോസ്റ്ററും ആദ്യഗാനത്തിന്റെ ഓഡിയോയും പുറത്തുവിട്ടു. വിജയ് ആരാധകരെ കയ്യിലെടുക്കാന്‍ മെര്‍സലിന്റെ ആദ്യ ഗാനം അലപോറാന്‍ തമിഴന്‍ എന്ന ഗാനത്തിന്റെ ഓഡിയോ ടീസറാണ്…

തെലുങ്കിലും തമിഴിലും റീമേക്കിന് ഒരുങ്ങി 100 ഡിഗ്രി സെല്‍ഷ്യസ്

രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ 100 ഡിഗ്രി സെല്‍ഷ്യസ് തമിഴിലും തെലുങ്കിലും റീമേക്കിന് ഒരുങ്ങുന്നു. മിത്രന്‍ ജവഹറാണ് സിനിമ ഇരുഭാഷകളിലും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ . അമലപോളായാരിക്കും പ്രധാന കഥാപാത്രങ്ങളിലൊരാളെ…

വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യും

ന്യൂഡല്‍ഹി: വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്തേക്കും. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇതിനായി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. ഡാറ്റബേസുമായിലിങ്ക് ചെയ്യുന്നതിന് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് അപേക്ഷ…

ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന പുത്തന്‍ കളക്ഷനുമായി ‘ബിബ’ എത്തുന്നു

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബിബ ഓണം സ്പെഷ്യല്‍ വസ്ത്രങ്ങളുമായി വിപണിയില്‍. വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് ബിബ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് സ്റ്റൈലിഷ് പാറ്റേണുകളും പ്രിന്റുകളും നല്‍കികൊണ്ടാണ് ഈ ഓണം വരവേല്‍ക്കാന്‍…

സ്വ‍ര്‍ണവില കുത്തനെ ഉയ‍ര്‍ന്നു!!! ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 200 രൂയാണ് ഇന്ന് കൂടിയിരിക്കുന്നത്. 21,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 2695 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്. 21360 രൂപയായിരുന്നു ഇന്നലെ…

ഇന്ത്യയിലേയ്ക്ക് സ്വര്‍ണത്തിന്റെ ഒഴുക്ക് : കേന്ദ്രസര്‍ക്കാര്‍ പരിശോധനയ്ക്ക്

ന്യൂഡല്‍ഹി : ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണത്തിന്റെ ഒഴുക്കിനെ കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. ഇന്ത്യയിലേയ്ക്ക് ഇറക്കുമതി അഞ്ചിരട്ടി ആയതാണ് സര്‍ക്കാര്‍ പരിശോധിയ്ക്കുന്നത്. ഇന്ത്യയും കൊറിയയും തമ്മില്‍…

സ്വര്‍ണ വില ഇന്നും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. 21,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,695 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
error: Content is protected !!