Sign in
Sign in
Recover your password.
A password will be e-mailed to you.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മാനന്തവാടി മേഖലാസമ്മേളനം 13ന്
മാനന്തവാടി:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനൊന്നാമത് മാനന്തവാടി മേഖലാസമ്മേളനം 13ന് മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ നടക്കും .സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖ…
ശാസ്ത്രാവബോധ വാരാഘോഷം 14-ന് സമാപിക്കും.
കൽപ്പറ്റ: ഒരാഴ്ച മുമ്പ് ക്ക ആരംഭിച്ച ശാസ്ത്രവബോധ വാരാഘോഷം 14-ന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി…
ചികിത്സാ പിഴവ്; കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടതായി ആരോപണം
സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടതായി ആരോപണം. പൊഴുതന മുത്താറികുന്ന് മരയ്ക്കത്തൊടി ഹുസൈന്റെ ഭാര്യ സുലൈഖയ്ക്കാണ് മേപ്പാടി വിംസ് ആശുപത്രിയില്‍ നിന്ന് തലവേദനയ്ക്ക് ചികിത്സ തേടുകയും പിന്നീട് നടന്ന സര്‍ജറിക്ക്…
മാറ്റി പാര്‍പ്പിച്ചത് അടിസ്ഥാന സൗകര്യമില്ലാത്ത പഴയകെട്ടിടത്തില്‍
ഭൂസമരം സമരം നടത്തിയ ആദിവാസി കുടുംബങ്ങളെ താത്കാലികമായി മാറ്റി പാര്‍പ്പിച്ചത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഴയ കെട്ടിടത്തില്‍. കഴിഞ്ഞമാസം വനഭൂമിയില്‍ ഭൂസമരം സമരം നടത്തിയ കല്ലൂര്‍ മുത്തങ്ങയിലെ അന്‍പത്തിനാല് ആദിവാസി കുടുംബങ്ങളെയാണ് നൂല്‍പ്പുഴ…
പ്രതി പോലീസിന്‍റെ പിടിയില്‍
മരുന്നു മോഷണ കേസില്‍ നിന്ന് രക്ഷപെട്ടെ തമ്പി സോളാര്‍ പാനല്‍ മോഷണ കേസില്‍ പോലീസ് പിടിയിലായി. മേപ്പാടി വിത്തുകാട് പുറ്റാട് സ്വദേശി തമ്പി എന്ന ജെയിംസിനെ സ്വകാര്യ ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ മോഷ്ടിച്ചതിന് പിടികൂടിയിരുന്നു. എന്നാല്‍ പരാതി…
പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും
കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2017 എന്ന കരിനിയമത്തിനെതിരെ കെ.എസ്.യു.വി.ഡി.ബി.എയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 13ന് കല്‍പ്പറ്റയില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ…
അജ്ഞാതന്‍ വധിക്കാന്‍ ശ്രമിച്ചതായി പരാതി
കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതന്‍ വധിക്കാന്‍ ശ്രമിച്ചതായി പരാതി.തലക്ക് ഗുരുതരമായി പരിക്കേറ്റ വെള്ളമുണ്ട കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് വെള്ളമുണ്ട മംഗലശ്ശേരി പീടികമലയില്‍ വിജയന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അസോസ്സിയേഷന്‍ ഓഫ് കേരള ഗവ:കോളേജ് ടീച്ചേഴ്‌സ് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് നവംബരില്‍
അസോസ്സിയേഷന്‍ ഓഫ് കേരള ഗവ:കോളേജ് ടീച്ചേഴ്‌സ് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് നവംബര്‍ 11, 12 തിയ്യതികളില്‍ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങളെ സമഗ്രമായി ക്യാമ്പില്‍ ചര്‍ച്ച ചെയ്യുമെന്ന്…
കൈകൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍
എസ്പിയ്ക്ക് കൈകൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. കുമ്പളേരി കോടികുളത്ത് വീട്ടില്‍ ബാബുവിനെയാണ് പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റു ചെയ്തത്.വെങ്ങപ്പള്ളിയിലെ ക്വാറിയില്‍ഡ നിന്ന് കരിങ്കല്ല് കൊണ്ടുപോകുന്നതിന്…
ലീഗ് ഓഫീസില്‍ സാമുഹ്യ വിരുദ്ധരുടെ ആക്രമണം.
ലീഗ് ഓഫീസില്‍ സാമുഹ്യ വിരുദ്ധരുടെ ആക്രമണം. ചുണ്ടമുക്ക് രണ്ടേ നാലിലുള്ള എടവക പഞ്ചായത്ത് മുസ് ലിം ലീഗ് ഓഫീസായ ബാഫഖി തങ്ങള്‍ സൗധത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.വ്യാഴാഴ്ച രാത്രിയാണ് ഓഫീസിന്റ മുന്‍ഭാഗത്തും വരാന്തയിലും ചുമരിലും ജനലിലും സാമൂഹ്യ…