പ്രതി പോലീസിന്‍റെ പിടിയില്‍

0

മരുന്നു മോഷണ കേസില്‍ നിന്ന് രക്ഷപെട്ടെ തമ്പി സോളാര്‍ പാനല്‍ മോഷണ കേസില്‍ പോലീസ് പിടിയിലായി. മേപ്പാടി വിത്തുകാട് പുറ്റാട് സ്വദേശി തമ്പി എന്ന ജെയിംസിനെ സ്വകാര്യ ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ മോഷ്ടിച്ചതിന് പിടികൂടിയിരുന്നു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!