Sign in
Sign in
Recover your password.
A password will be e-mailed to you.
മോട്ടോർ തൊഴിലാളി ഭേദഗതി ബില്ല് പിൻവലിക്കണം – എസ്.ടി.യു
കൽപ്പറ്റ: മോട്ടോർ തൊഴിലാളി ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവർത്തക സമിതിയംഗങ്ങളുടേയും ഫെഡറേഷൻ ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.എസ്.ടി.യുവിന്റെ ആസ്ഥാന…
കുറുവ ദ്വീപ്-മുളചങ്ങാടം ഉദ്ഘാടനം ചെയ്തു
കുറുവദ്വീപ് ഡി.എം.സി. കേന്ദ്രത്തിനായി സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മുളചങ്ങാടം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ അധ്യക്ഷത വഹിച്ചു.…
പവ്വർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ മാനന്തവാടി സ്വദേശിയായ അമർത്യ എം.എസിന് ദേശീയ റെക്കോർഡ്
പവ്വർ ലിഫ്റ്റിങ്ങിൽ അമർത്യയ്ക്ക് ദേശീയ റൊകോർഡ് ഈ മാസം 8 മുതൽ 12 വരെ കോയമ്പത്തുരിൽ നടന്നുവരുന്ന ദേശീയ പവ്വർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 43 KG അണ്ടർ 23 വിഭാഗത്തിലാണ് മാനന്തവാടി സ്വദേശിയായ അമർത്യ എം.എസിന് ദേശീയ റെക്കോർഡ് ലഭിച്ചത്.നിലവിലെ…
മനുഷ്യാവകാശ മാധ്യമ പുരസ്ക്കാര സമർപ്പണം 12 ന്
മനുഷ്യാവകാശ മാധ്യമ പുരസ്ക്കാര സമർപ്പണം 12 ന് .റേഡിയോ മാറ്റൊലിയും കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാംപസും സംയുക്തമായി നടത്തുന്ന മാധ്യമ ശിൽപ്പശാലയും മാറ്റൊലി മനുഷ്യാവകാശ മാധ്യമ പുരസ്ക്കാര സമർപ്പണവും 12 ന് നടക്കുമെന്ന് സംഘാടകർ വാർത്താ…
സീബ്രാ ലൈൻ പുനസ്ഥാപിച്ചു
മാനന്തവാടി : റോഡ് സുരക്ഷാ വാരാചരണത്തിന്റ് ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഓട്ടോ ൈഡ്രവേഴ്സ് യൂണിയൻ ,വ്യാപാരികൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഞ്ചാംമൈലിൽ സീബ്രാ ലൈൻ പുനസ്ഥാപിച്ചു. മാനന്തവാടി എം വി ഐ എ വി അജയ്കുമാർ ,എ എം വി മാരായ വി ജയറാം,…
വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പ്രചാരം നല്‍കി പൂപ്പൊലിയില്‍ മാതൃക തോട്ടം
അമ്പലവയല്‍: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും പുത്തന്‍ മാതൃകകളും കര്‍ഷകരിലേക്ക് എത്തിക്കുന്നപ്രാദേശിക ഗവേഷണ കേന്ദ്രം പൂപ്പൊലിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിചയപ്പെടുത്തുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പുഷ്പങ്ങള്‍ എന്ന പുതിയ രീതി…
കാര്‍ഷിക സംസ്‌കൃതിയുടെ സന്ദേശം പകര്‍ന്ന് പൂപ്പൊലിയില്‍ പഴമൊഴി ബോര്‍ഡുകള്‍
അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിില്‍ നടക്കുന്ന രാജ്യാന്തര പുഷ്പ മേളയില്‍ എത്തുന്ന സന്ദര്‍ശകരെ സ്റ്റാളുകളിലേക്ക് വരവേല്‍ക്കുന്നത് 50-ലേറെ വരുന്ന പഴമൊഴി ബോര്‍ഡുകള്‍. നടപാതയുടെ ഇരുവശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന ഈ…
നല്ല ഭക്ഷണം നല്ല ഔഷധം: സന്ദേശവുമായി പവിത്ര
പൂപ്പൊലി നഗരിയില്‍ പവിത്ര കുടുംബശ്രീയുടെ ഔഷധ ഗുണമുളള പരാമ്പരാഗത ഗ്രാമീണ ഉല്‍പന്നങ്ങള്‍ കാണികള്‍ക്ക് പ്രിയങ്കരമാകുന്നു. നല്ല ഭക്ഷണമാണ് ഏറ്റവും നല്ല ഔഷധം എന്ന വസ്തുത പ്രാവര്‍ത്തികമാക്കുകയാണ് കൊടുവള്ളി സ്വദേശികളായ ഇവര്‍. പനമ്പൊടി, നാടന്‍…
തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പൂപ്പൊലിയില്‍
അമ്പലവയല്‍:- കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടേരി ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൂപ്പൊലിയില്‍ എത്തി. ജില്ലയിലെ ഭിന്നശേഷിക്കാരായ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ്…
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നൂല്‍പ്പുഴ പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ ഡിസ്‌പെന്‍സറി വടക്കനാടിന്റെ നേതൃത്വത്തില്‍ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍…