അറിവുപകര്‍ന്ന് സര്‍വകലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം

അമ്പലവയല്‍:- രാജ്യാന്തര പുഷ്പ മേളയില്‍ കേരള കാര്‍ഷിക സര്‍വ്വകാലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം വിഭാഗം പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ മണ്ണൂത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശയ വിനിമയ കേന്ദ്രം കഴിഞ്ഞ രണ്ട്…

കാരുണ്യ സ്പര്‍ശവുമായി കുടുംബശ്രീ മിഷന്‍

അമ്പലവയല്‍:- പൂപ്പൊലിയില്‍ കാരുണ്യ സ്പര്‍ശംകൊണ്ട് ആശ്വാസമാവുകയാണ് കുടുംബശ്രീ മിഷന്‍. വയനാട്ടിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളുടേയും ഉല്‍പന്നങ്ങളും, കല്‍പ്പറ്റയിലുളള സ്‌നേഹ സദസ്സിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും, മെഴുകുതിരി ഉല്‍പന്നങ്ങളും…

സി.പി.എം.നെതിരെ ആഞ്ഞടിച്ച് കൽപ്പറ്റ നാരായണൻ

സി.പി.എം.നെതിരെ ആഞ്ഞടിച്ച് കൽപ്പറ്റ നാരായണൻ. മാതൃഭുമി എന്ന മാധ്യമ സ്ഥാപനമുണ്ടായതു കൊണ്ടാണ് എം.പി.വീരേന്ദ്രകുമാറിനെ രണ്ട് കൈയും നീട്ടീ എൽ.ഡി.എഫിലേക്ക് സ്വീകരികുന്നതെന്നും കൽപ്പറ്റ നാരായണൻ റേഡിയോ മറ്റെലി മനുഷ്യാവകാശ പുരസ്കാര ചടങ്ങിൽ…

റേഡിയോ മാറ്റൊലി മനുഷ്യാവകാശ പുരസ്ക്കാരം ജയരാജ് ബത്തേരിക്ക്

നീതി നിഷേധങ്ങൾകെതിരെ കണ്ണ് തുറക്കുന്നതായിരിക്കണം മാധ്യമ പ്രവർത്തനമെന്ന് സാഹിത്യ നിരൂപകൻ കൽപ്പറ്റ നാരായണൻ.റേഡിയോ മാറ്റൊലി മനുഷ്യാവകാശ പുരസ്ക്കാര വിതരണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതുമ കാണാനുള്ള കണ്ണ് ഉണ്ടാവണമെന്നും കൽപ്പറ്റ…

പൂപ്പൊലി പ്രദര്‍ശനത്തില്‍ വിജ്ഞാനം പകര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര

അമ്പലവയല്‍: പൂപ്പൊലി മേളയില്‍ കാര്‍ഷിക വിജ്ഞാനം പകര്‍ന്ന് കാര്‍ഷിക വിജ്ഞാന കേന്ദ്രം മാങ്ങാഇഞ്ചി, പപ്പായ, കപ്കൂണ് തുടങ്ങിയവയും ഔഷധ സസ്യങ്ങളും ചട്ടികളില്‍ വളര്‍ത്താവുന്ന കുറ്റി കുരുമുളക് തൈകളും ഹിമാം കുരുമുളക്, മുത്തുമണി, അതിരടിയന്‍,…

കഞ്ചാവുമായി അറസ്റ്റില്‍

കഞ്ചാവുമായി അറസ്റ്റില്‍ ബത്തേരി തൊടുവെട്ടി അന്നേടത്ത് വീട്ടില്‍ മുരളി (65)നെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദിനും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി മേഖലയിലെ കോളേജ് ,സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം…

മാനന്തവാടി ഫാദര്‍ ജി.കെ.എം.ഹൈസ്‌കൂളിന് ചരിത്രനേട്ടം

മാനന്തവാടി ഫാദര്‍ ജി.കെ.എം.ഹൈസ്‌കൂളിന് ചരിത്രനേട്ടം ത്യശൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ ജി.കെ.എം.ന് കഴിഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

ജനതാദള്‍ (യു ) ഇടതു മുന്നണിയിലേക്ക്.

ഇന്നലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. മുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ യോഗത്തെ അറിയിക്കുകയായിരുന്നു. യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക്…

ദുരിതാശ്വാസ നിധി തിരിമറി -യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക വകമാറ്റി മുഖ്യമന്ത്രി ഹെലികോപ്റ്ററിലിൽ സി പി എം പാർട്ടി സമ്മേളനത്തിന് യാത്ര നടത്തിയതിലും വി.ടി.ബൽറാം എ എൽ എക്ക് നേരെയുള്ള സി പി എം അക്രങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി…

സ്‌പോട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ:സുല്‍ത്താന്‍ ബത്തേരി 'ോക്ക് പഞ്ചായത്ത് ആനപ്പാറ ഗവ:ഹയര്‍സെക്കന്ററി സ്‌ക്കൂളിനനുവദിച്ച 50000 രൂപയുടെ സ്‌പോട്‌സ് ഉപകരണങ്ങള്‍ സ്‌കൂളില്‍ വച്ച് നട ചടങ്ങില്‍ 'ോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍…
error: Content is protected !!