കൽപ്പറ്റ: ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക വകമാറ്റി മുഖ്യമന്ത്രി ഹെലികോപ്റ്ററിലിൽ സി പി എം പാർട്ടി സമ്മേളനത്തിന് യാത്ര നടത്തിയതിലും വി.ടി.ബൽറാം എ എൽ എക്ക് നേരെയുള്ള സി പി എം അക്രങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് സാലിറാട്ടക്കൊല്ലി .അധ്യക്ഷ ത വഹിച്ചു.പി.ഇ.ഷംസുദ്ദീൻ, കെ.മഹേഷ്, പി. അജ്മൽ, എം.ജി.സുനിൽകുമാർ, സുനീർ ഇത്തിക്കൽ, ടി.ജെ.ആന്റണി, എം.ജി.മോഹൻകുമർ, ഹർഷൽ കോ നാടൻ, സുബൈർ ഓണി വയൽ, സലീം കാരാടൻ എന്നിവർ പ്രസംഗിച്ചു..ഷെഫീക്ക്, അൻവർ എമിലി, ‘ ഷെഫിറാട്ടക്കൊല്ലി, സി. മനു ,ഷൗക്കത്ത്, നിഷാൻ റാട്ടക്കൊല്ലി, കെ.പി.അൻഷാദ്, അജേഷ് പുൽപ്പാറ, അജേഷ് എമിലി റഫീക്ക് ഉമ്മത്തൂർഎന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.