സി.പി.എം.നെതിരെ ആഞ്ഞടിച്ച് കൽപ്പറ്റ നാരായണൻ
സി.പി.എം.നെതിരെ ആഞ്ഞടിച്ച് കൽപ്പറ്റ നാരായണൻ. മാതൃഭുമി എന്ന മാധ്യമ സ്ഥാപനമുണ്ടായതു കൊണ്ടാണ് എം.പി.വീരേന്ദ്രകുമാറിനെ രണ്ട് കൈയും നീട്ടീ എൽ.ഡി.എഫിലേക്ക് സ്വീകരികുന്നതെന്നും കൽപ്പറ്റ നാരായണൻ റേഡിയോ മറ്റെലി മനുഷ്യാവകാശ പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഏതൊരു പ്രസ്ഥാനത്തിനും വളരമെങ്കിൽ മാധ്യമങ്ങൾ സഹായിച്ചെ പറ്റൂ എന്ന അവസ്ഥയാണ് കേരളത്തിലെന്നും കൽപ്പറ്റ നാരായണൻ കുറ്റപ്പെടുത്തി