Sign in
Sign in
Recover your password.
A password will be e-mailed to you.
ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം; ആശങ്കയില്‍ നാട്ടുക്കാര്‍
ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായ സെന്റ് മേരീസ് ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം ഒരുമാസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിക്കുകയും (ഡീംസ് ലൈസന്‍സ് ) പഞ്ചായത്ത് ലൈസന്‍സ് പുതുക്കി!-->…
കോട്ടത്തറയുടെ അഭിമാന താരങ്ങള്‍ക്ക് സ്വീകരണം.
കോട്ടത്തറക്ക് അഭിമാനമായി ഇന്ത്യന്‍ സീനിയര്‍ വോളിബോള്‍ ടീം അംഗമായ അശ്വതി രവീന്ദ്രനും, ഇന്ത്യന്‍ ജൂനിയര്‍ വോളിബോള്‍ ടീം അംഗമായ ഇ ആര്യ സതീശനും കോട്ടത്തറയിലെ ജനങ്ങള്‍ ഹൃദയാഭിവാദ്യങ്ങളും സ്വീകരണവും നല്‍കി. കോട്ടത്തറ നായനാര്‍ സ്മാരക!-->…
കെ.എസ്.യു പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ മറവില്‍ ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ സംഘങ്ങള്‍ പോലീസ് ഒത്താശയോടുകൂടി അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്ന് കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി. അതിക്രമം ജില്ലയിലെ ജനാധിപത്യ വാഴ്ചയ്ക്ക്!-->…
മാനന്തവാടി തലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ സി.പി.എം പ്രക്ഷോപത്തിലേക്ക്
മാനന്തവാടി തലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ സി.പി.എം പേര്യ ലോക്കല്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സെപ്തംബര്‍ 12 ന് പേര്യയില്‍ വലിയ വാഹനങ്ങള്‍ തടയുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.!-->…
മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഒരാള്‍ അറസ്റ്റില്‍.
മധ്യവയസ്‌കനെ മരിച്ച നിലയില്‍കണ്ടെത്തിയ സംഭവം ഒരാള്‍ അറസ്റ്റില്‍. എടവക വീട്ടിച്ചാല്‍ 4 സെന്റ് കോളനിയിലെ ഓണ്‍ന്‍ (26)നെയാണ് അറസ്റ്റിലായത് എടവക പഞ്ചായത്തിലെ കമ്മോത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ താമസിക്കുന്ന തവിഞ്ഞാല്‍ കൊളതാട!-->…
മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണം കെ.എസ്.എസ്.പി.എ
വയനാട് ജില്ലയിലെ കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണമെന്നും കൃഷി ഇറക്കുന്നതിന് ആവശ്യമായ പലിശ രഹിത വായ്പ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കെ.എസ്.എസ്.പി.എ വയനാട് ജില്ലാ കമ്മിറ്റി!-->…
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കാട്ടിക്കുളം കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം രണ്ട് യുവാക്കള്‍ പിടിയില്‍. കഴിഞ്ഞ ദിവസം എക്‌സൈസിന്റെ വാഹന പരിശോധനയില്‍ ബാവലിയില്‍ നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് വെള്ളാഞ്ചേരി പാല പീടിക സ്വദേശികളായ അമല്‍ 19 പ്രത്യുഷ് 22 എന്നിവരെ എക്‌സൈസ്!-->…
നവകേരളത്തിനായി ജിത്യയുടെ വിഷുക്കൈനീട്ടവും
രണ്ടു വിഷുവിന്റെ കൈനീട്ടം എണ്ണിനോക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജൂനിയര്‍ റെഡ് ക്രോസ് ജിത്യ.പി.ജി ആഘോഷങ്ങള്‍ക്ക് അവധി നല്‍കി ദുരിതബാധിതര്‍ക്ക്!-->…
പുനരധിവാസ ധനസമാഹരണം ജനകീയമായി സംഘടിപ്പിക്കണംഃ മന്ത്രി കടന്നപ്പള്ളി
പ്രളയാനന്തര പുനരധിവാസ ധനസമാഹരണം ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന എം.എല്‍.എ.മാര്‍, തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷര്‍, ജില്ലാ തല!-->…
മഴ മാറിയിട്ടും ഷട്ടറുകള്‍ താഴ്ത്താതെ ബാണാസുര
മഴ കുറഞ്ഞിട്ടും ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ഷട്ടറുകള്‍ വഴി വെള്ളം ഒഴുക്കി വിടുന്നത് തുടരുന്നു. ഡാമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദീര്‍ഘകാലം ഷട്ടറുകള്‍ അടയ്ക്കാത്ത അവസ്ഥ തുടരുന്നത്. ജൂലൈ 15 നായിരുന്നു ഇത്തവണ ആദ്യം!-->…