Sign in
Sign in
Recover your password.
A password will be e-mailed to you.
കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പുല്‍പ്പള്ളി കുറിച്ചപ്പറ്റ മാനിക്കാട് എംഎം രാമദാസ് (58) ആണ് ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി അര്‍ബന്‍ ബാങ്ക്, പിന്നാക്ക വികസന…
ഇരട്ടക്കൊലപാതകക്കേസ് പ്രതിയെ ഒക്ടോബര്‍ മൂന്ന് വരെ റിമാന്റ ചെയ്തു.
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക്കേസിലെ പ്രതി തൊട്ടില്‍പ്പാലം കാവിലുംപാറ മരി തോറയില്‍ കലിങ്ങോട്ടുമ്മല്‍ വിശ്വനാഥ(45) ഒക്ടോബര്‍ മൂന്ന് വരെ റിമാന്റ് ചെയ്തു. നേരത്തെ കോടതി അനുവദിച്ച തെളിവെടുപ്പിനായുള്ള ആറ് ദിവസത്തെ പോലീസ് കസ്റ്റഡി…
സംഗീതസന്ധ്യ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ചെയ്തു
മുള്ളന്‍കൊല്ലി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാനിയ ഷെല്‍ജന്റെ ചികിത്സാ ധനശേഖരണാര്‍ത്ഥം നടത്തുന്ന സംഗീത സന്ധ്യയുടെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ലയണ്‍സ് ക്ലബ്ബ് പാടിച്ചിറക്ക് ആയിരത്തിന്റെ പതിനൊന്ന്…
മഴക്കെടുതി ദുരന്തപ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു
പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും വന്‍ നാശം നേരിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ബി രാജേന്ദ്രറിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍…
ബി.ജെ.പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതബാധിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന…
സാക്ഷരത സര്‍വ്വേ രണ്ടാം ഘട്ടത്തിന് തുടക്കമായി
വയനാട് ആദിവാസി സാക്ഷരത രണ്ടാം ഘട്ടം സര്‍വ്വേ ഉദ്ഘാടനം മുടവന്‍കൊടി കോളനിയില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശ്രീമതി മൈമൂനത്ത് കെ നിര്‍വ്വഹിച്ചു. പ്രേരക്മാരായ ബൈജു ഐസക് ഷാജുമോന്‍, ഇന്‍സ്ട്രക്ടര്‍മാരായ മുബീന ചിഞ്ചു…
തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി
പുല്‍പ്പളളി സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി വികാരി ഫാ.ഷൈജന്‍ കുര്യക്കോസ് മറുതല തിരുന്നാളിന് കൊടിയേറ്റി.
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പുല്‍പ്പള്ളി പഞ്ചായത്തിലെ 300 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം റഷിദാ പ്രദീഷ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ടി.എം ജോര്‍ജ്, കെ.ആര്‍ ജയരാജ്,…
വിദേശ കളകളെയും ഇലപ്പുള്ളി ചെടികളെയും നീക്കം ചെയ്തു
വന്യജീവി സങ്കേതത്തിന് ഭീഷണിയായി മാറിയ വിദേശ കളകളെയും ഇലപ്പുള്ളി ചെടികളെയുമാണ് വനംവകുപ്പ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കുപ്പാടി മരംഡിപ്പോ പരിസരത്തെ കളകളെയും ഇലപ്പുള്ളി ചെടികളെയും നീക്കം ചെയ്തു. ബത്തേരി…
സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി അടിസ്ഥാനരഹിതം
സിസ്റ്റര്‍ ലൂസി കളപുരയ്‌ക്കെതിരെ പ്രതികാര നടപടികള്‍ രൂപത സ്വീകരിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതേസമയം ഇടവക കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും…