Sign in
Sign in
Recover your password.
A password will be e-mailed to you.
കൃഷിയിടത്തില്‍ അടിഞ്ഞുകൂടിയ മണല്‍ ഏറ്റെടുക്കാനുള്ള ശ്രമം തടഞ്ഞു
ആദിവാസികളുടെ കൃഷിയിടത്തില്‍ അടിഞ്ഞുകൂടിയ മണല്‍ ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തരുവണ കൂവണക്കുന്ന് എസ് സി കോളനിയോട് ചേര്‍ന്ന വയലില്‍ നിന്നും ശേഖരിച്ച മണലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പൊരുന്നന്നൂര്‍ വില്ലേജ്…
ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്
തോണിച്ചാല്‍ പള്ളിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു ഓട്ടോ ഡ്രൈവര്‍ ബിജുവിന് പരിക്കേറ്റു. ഓട്ടോയില്‍ ഡ്രൈവര്‍ അടക്കം 3 പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റ ബിജുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അംഗന്‍വാടി കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 42 അംഗന്‍വാടികളിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി…
തോക്കുമായി നാലംഗ സംഘം പിടിയില്‍
ഗൂഡല്ലൂരില്‍ വാഹന പരിശോധനക്കിടെ തോക്കുമായി നാലംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവര്‍ നീലഗിരി വനത്തില്‍ മൃഗവേട്ടക്കെത്തിയെന്നാണ് സൂചന. വാഹനത്തില്‍ നിന്നും കത്തിയടക്കമുള്ള ആയുധങ്ങള്‍ കണ്ട പോലീസ് വിശദമായ പരിശോധനയിലാണ്…
മൃതദേഹം കണ്ടെത്തി
കണിയാമ്പറ്റ ചീക്കല്ലൂര്‍ പുഴയില്‍ ചെക്ക്ഡാമില്‍ കാണാതായതായ ആദിവാസി സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ചെക്ക് ഡാമില്‍ നിന്നും കുറച്ചുമാറി മൃതദേഹം പൊങ്ങുകയായിരുന്നു. നാടുകാണി കോളനിയിലെ കേളന്റെ ഭാര്യ കറുപ്പിയാണ് മരിച്ചത്. ചെക്ക് ഡാമിന് സമീപത്ത്…
മത സൗഹാര്ദ്ദത്തിന്റെ പ്രതീകമായി തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പളളി
മത സൗഹാര്ദ്ദത്തിന്റെ പ്രതീകമായി തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ പളളി മാനന്തവാടി കോതമംഗലം ചെറിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്ന തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി…
രക്ഷാ പ്രവര്‍ത്തകരെ ആദരിച്ചു.
കാവുംമന്ദം: സമാനതകളില്ലാത്ത രീതിയില്‍ വയനാട് നേരിട്ട പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു. പ്രസിഡന്‍റ് റീന സുനില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു.…
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങ്
പടിഞ്ഞാറത്തറ: ജില്ലയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കേരളാ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 5 മണി മുതല്‍ സംഗീതയാനം മെഗാഷോ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ചലച്ചിത്ര താരവും, സംവിധായകനുമായ…
വിജിനക്ക് സഹായവുമായി സബ്കലക്ടര്‍ ഉമേഷും സംഘവും
കഴിഞ്ഞ 7 മാസമായി ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന മംഗലശ്ശേരി കോളനിയിലെ വിജിന എന്ന എട്ടുവയസ്സുകാരി സഹായവുമായാണ് സബ്കലക്ടര്‍ ഉമേഷും സംഘവും കോളനിയിലെത്തിയത്. മട്ടിലയം റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സിലായിരുന്നു വിജിന പഠിച്ചത്.…
എല്‍സ്റ്റണില്‍ വീണ്ടും പണിമുടക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.
തൊഴിലാളികളുടെ ശമ്പളവും ഗ്രാറ്റുവിറ്റിയും നല്‍കാത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിനെതിരെ സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശനിയാഴ്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച് നടത്തി.കൃത്യമായി കുടിവെള്ളം…