ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്

0

തോണിച്ചാല്‍ പള്ളിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു ഓട്ടോ ഡ്രൈവര്‍ ബിജുവിന് പരിക്കേറ്റു. ഓട്ടോയില്‍ ഡ്രൈവര്‍ അടക്കം 3 പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റ ബിജുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!