Sign in
Sign in
Recover your password.
A password will be e-mailed to you.
ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവം
പുല്‍പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കലോത്സവം സംഘടിപ്പിച്ചു. പുല്‍പള്ളി ലയണ്‍സ് ക്ലബ് പ്രസിഡന്റും ഗായകനുമായ സി പി ജോയിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത…
ലൈഫ്മിഷന്‍ ഒന്നാം ഗഡു വിതരണം ചെയ്തു
പുല്‍പ്പള്ളി: ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി ലൈഫ്മിഷന്‍ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഘട്ടത്തിന്റെ ഒന്നാം ഗഡു വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ…
യുവതി ആത്മഹത്യ ചെയ്തു
മാനന്തവാടി ക്ലബ്ബ് കുന്നില്‍ യുവതി ആത്മഹത്യ ചെയ്തു. ഇഞ്ചിക്കാലായില്‍ ആരാധന (35) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
കണ്ണുതുറപ്പിക്കാൻ 13 മണിക്കൂർ ഗാനമേള
നഞ്ചൻകോട് ,നിലമ്പൂർ ,വയനാട് റെയിൽ പാത യഥാർത്ഥ്യമാക്കാത്ത അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഗിന്നസ് ജേതാവ് തൃശൂർ നസീറിന്റെ 13 മണിക്കൂർ ഗാനമേള ആരംഭിച്ചു. ബത്തേരി മുനിസിപ്പൽ കോമ്പൗണ്ടിലാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം ബത്തേരി മുനിസിപ്പൽ ചെയർമാൻ…
സി.പി.എം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സെന്ന് മുല്ലപ്പള്ളി. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചില സിപിഎം നേതാക്കള്‍ ശ്രമിക്കുന്നു. തീക്കൊള്ളി കൊണ്ട് തലചൊറിയരുത്. സമവായത്തിനുള്ള എല്ലാ സാധ്യതകളും മുഖ്യമന്ത്രി അടച്ചെന്നും…
രാജ്യാന്തരതലത്തില്‍ നേട്ടം കൊയ്ത് നന്ദു കൃഷ്ണന്‍
23 രാജ്യങ്ങള്‍ പങ്കെടുത്ത ഇന്റര്‍നാഷണല്‍ അബാക്കസ് കോംപറ്റീഷനില്‍ രണ്ടാം സ്ഥാനം നേടി വയനാട് അമ്പലവയല്‍ സ്വദേശി ബി.വി നന്ദു കൃഷ്ണന്‍. ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബര്‍ഗിലാണ് മത്സരം നടന്നത്. ഇന്ത്യയില്‍ നിന്നും വിവിധ ക്യാറ്റഗറികളിലായി 17…
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു
ദ്വാരക വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു. പ്രളയകെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ തിരുനാള്‍ എന്നതും ഇടവകയെ സംബദ്ധിച്ച് പ്രത്യേകതയാണ്. തിരുനാളില്‍ നിന്നും ലഭിക്കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്…
കഞ്ചാവുമായി യുവാവ് പിടിയില്‍
ബത്തേരി: കഞ്ചാവുമായി യുവാവിനെ ബത്തേരി എക്സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി.ബത്തേി ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചും മറ്റും കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന കുപ്പാടി അത്തിത്തോട്ടത്തില്‍ എല്‍ദോസ്(36) നെയാണ്…
മാലിന്യ സംസ്‌ക്കരണത്തിന് പ്രധാന്യം നല്‍കുക ഡോ.ടി.എന്‍ സീമ
മാലിന്യ സംസ്‌ക്കരണത്തിന് പ്രധാന്യം നല്‍കുകയാണ് മൃഗപരിപാലന രംഗത്തുള്ളവരുടെ കടമയെന്ന് ഹരിത കേരള മിഷന്‍ എക്‌സിസിക്യൂട്ടീവൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ. ത്രിദിന ഗ്രീന്‍ പിഗ്‌സ് ആന്റ് എഗ്ഗ്‌സ് പരിപാടി മാനന്തവാടി ഡബ്ല്യൂ.എസ്.എസ് ഹാളില്‍…
ഡോ. പി.നാരായണന്‍ നായര്‍ അവാര്‍ഡ് വിന്‍സെന്റ് ജോണിന്
വയനാട്ടില്‍ നിന്നുള്ള പ്രഥമ എം.ബി.ബി.എസ്.ഡോക്ടര്‍ പി.നാരായണന്‍ നായരുടെ പേരില്‍ ഡോ: പി.നാരായണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വിന്‍സെന്റ് ജോണ്‍ വടക്കുംചേരില്‍ അര്‍ഹനായി വയനാട് ജില്ലയില്‍ പൊതുജനാരോഗ്യ രംഗത്ത്…