സി.പി.എം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു

0

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സെന്ന് മുല്ലപ്പള്ളി. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചില സിപിഎം നേതാക്കള്‍ ശ്രമിക്കുന്നു. തീക്കൊള്ളി കൊണ്ട് തലചൊറിയരുത്. സമവായത്തിനുള്ള എല്ലാ സാധ്യതകളും മുഖ്യമന്ത്രി അടച്ചെന്നും മുല്ലപ്പള്ളി. തോമസ് ഐസക്കിന്റെ പ്രസ്താവന ശബരിമല വിഷയത്തെ സാമുദായിക വത്കരിക്കാനുള്ള നീക്കമാണെന്ന് മുല്ലപള്ളി രാമചന്ദ്രന്‍. മീനങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!