സീതാ ലവകുശ ക്ഷേത്രത്തില്‍ നൂറു കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

പുല്‍പള്ളി: സീതാ ലവകുശ ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നൂറു കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മധുസൂതനന്‍ നമ്പൂതിരി നേതൃത്വം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്നായി…

ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം

പുല്‍പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കലോത്സവം സംഘടിപ്പിച്ചു. പുല്‍പള്ളി ലയണ്‍സ് ക്ലബ് പ്രസിഡന്റും ഗായകനുമായ സി പി ജോയിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത…

ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി

പുല്‍പള്ളി: ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ഗവ ഹോമിയോ ആശുപത്രി പരിസരം കാട്‍വെട്ടി വൃത്തിയാക്കി. പൊതുസ്ഥല ശുചീകരണം പൊതുജനങ്ങളുടെ ഉത്തരവാദിത്വമെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. റീജണല്‍…

ഇന്ന് വിജയദശമി

കല്‍പ്പറ്റ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിദ്യാരംഭം കുറിക്കാന്‍ നിരവധി കുരുന്നുകള്‍ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും എത്തിചേര്‍ന്നു. മാനന്തവാടിയില്‍ വള്ളിയൂര്‍കാവ്, വാടേരി ശിവക്ഷേത്രം, കാഞ്ചി…

പൊതുകുളം വൃത്തിയാക്കി

അമ്പലവയല്‍: യുവജന യാത്രയുടെ ഭാഗമായി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുകുളം വൃത്തിയാക്കലിന്റെ ഉദ്ഘാടനം മണ്ഡലം വൈസ് പ്രസിഡന്റ് കണക്കയില്‍ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. ഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഹക്കിം, എം.സുബൈര്‍.…

യുവജനങ്ങള്‍ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണം

യുവജനങ്ങള്‍ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ABOVE-2018 എന്ന യുവജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക…

പെരുമ്പാമ്പിനെ കണ്ടെത്തി

കൊയിലേരി പമ്പ് ഹൗസിന് സമീപം പെരുമ്പാമ്പിനെ കണ്ടെത്തി. ഏകദേശം 5 മീറ്ററോളം വലിപ്പമുള്ള പാമ്പിനെയാണ് പുഴയരികിലെ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്. പിന്നീട് ഇത് സമീപത്തെ കാട്ടിലേക്ക് മറഞ്ഞു ഇന്നലെയും ഇവിടെ പാമ്പിനെ കണ്ടിരുന്നു. വനപാലകരെ…

സ്റ്റഡി ടേബിള്‍ വിതരണം ചെയ്തു

വള്ളിയൂര്‍ക്കാവ് നെഹ്‌റുമെമ്മോറിയല്‍ യൂപി സ്‌ക്കൂളില്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി ടേബിള്‍ വിതരണം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ കെ പവനന്‍ അധ്യക്ഷത…

സത്യപ്രതിജ്ഞ ചെയ്തു

സുല്‍ത്താന്‍ ബത്തേരി നഗരസഭ 33-ാം ഡിവിഷന്‍ മന്ദംക്കൊല്ലി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷേര്‍ളി കൃഷ്ണന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കെ മുനവര്‍, സെക്രട്ടറി അലിഅസ്ഹര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ ചെയര്‍മാന്‍…

ഐ എൻ ടി യു സി സായാഹ്ന ധർണ്ണ നടത്തി

കൽപ്പറ്റ : പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ കൽപ്പറ്റ റീജണൽ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി മോദി കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഈ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട്…
error: Content is protected !!