യുവജനങ്ങള്‍ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണം

0

യുവജനങ്ങള്‍ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ABOVE-2018 എന്ന യുവജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തില്‍ വിശ്വാസ മൂല്യബോധത്തിലധിഷ്ഠിതമായ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണം ഇന്നത്തെ യുവജനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!