പൊതുകുളം വൃത്തിയാക്കി

0

അമ്പലവയല്‍: യുവജന യാത്രയുടെ ഭാഗമായി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുകുളം വൃത്തിയാക്കലിന്റെ ഉദ്ഘാടനം മണ്ഡലം വൈസ് പ്രസിഡന്റ് കണക്കയില്‍ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. ഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഹക്കിം, എം.സുബൈര്‍. ലത്തീഫ്,ബുഷീര്‍,ഷൗക്കത്ത്,നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!