സുരീലി ഹിന്ദി പദ്ധതി; ആക്ടിവിറ്റി പാക്കേജ് തുടങ്ങി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികളിലെക്ക് എത്തിക്കുന്നതിനുമായി എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സുരീലി ഹിന്ദി പദ്ധതിയുടെ മാനന്തവാടി ബി.ആര്‍.സി തല ഉദ്ഘാടനം…

ദ്വിദിന ശില്‍പശാല ആരംഭിച്ചു

ദുരന്ത നിവാരണം - മാനസിക, സാമൂഹിക തലത്തില്‍ എന്ന വിഷയത്തെ അധികരിച്ച് ഇസ്രയേല്‍ സന്നദ്ധ സംഘടനയായ ഇസ്രഎയ്ഡ്, ആര്‍ട്ട് ഓഫ് ലിവിംഗ് എന്നിവയുടെ സഹകരണത്തോടെ ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘം സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല എടവക…

സഞ്ചരിക്കുന്ന ആതുരാലയം സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

പുല്‍പള്ളി: പനമരം ബ്ലോക്ക്പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന ആതുരാലയം സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉദയാക്കവല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചു. മേഴ്‌സി…

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ഡോ. വി.പി ജോയ് ഐ.എ.എസ് നിര്‍വ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.സലിം അധ്യക്ഷത വഹിച്ചു. ആറായിരത്തിലധികം പുസ്തകങ്ങളും, നൂറോളം ആനുകാലികങ്ങളും…

ബത്തേരി ഉപജില്ല ശാസ്ത്രമേള ചീരാലില്‍

ബത്തേരി ഉപജില്ല ശാസ്ത്രമേള ചീരാലില്‍ ആരംഭിച്ചു. പ്രവൃത്തി പരിചയം, ഐ.ടി എന്നിവ ചീരാല്‍ ഹയര്‍ സെക്കന്ററി എ.യു.പി സ്‌ക്കൂളുകളിലും ഗണിതശാസ്ത്രമേള പഴൂര്‍ സെന്റ് ആന്റണീസ് സ്‌ക്കൂളിലുമാണ് നടക്കുന്നത്. ഇന്ന് 37 വിദ്യാലയങ്ങളില്‍ നിന്ന് 800 ഓളം…

കോമഡി ഉത്സവം ഫെയിംസ് മെഗാ ഷോ 27 ന് നടക്കും

സ്റ്റാര്‍സ് ഓഫ് പൂനെ അവതരിപ്പിക്കുന്ന കോമഡി ഉത്സവം ഫെയിംസ് മെഗാ ഷോ 27 ന് നടക്കും. കാരുണ്യസ്പര്‍ശം എന്ന പേരില്‍ അവതരിപ്പിക്കുന്ന ഷോ നിര്‍ദ്ധനരായവരെ സഹായിക്കാന്‍ കൂടിയാണ്. വെള്ളമുണ്ട എട്ടേ നാലില്‍ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന…

സായാഹ്ന ധർണ നടത്തി

അശാസത്രീയമായ ട്രാഫിക്ക് പരിഷ്ക്കാരം പിൻവലിക്കണമെന്നും നഗരസഭയിലെ റോഡുകൾ ഗതാഗതയോഗ്യ മാക്കണമെന്നും ആവശ്യപ്പെട്ട് കൽപ്പറ്റ മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി സായാഹ്ന ധർണ നടത്തി.മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീൻ കുട്ടി ധർണ ഉദ്ഘാടനം…

കട്ടിൽ വിതരണം ചെയ്തു

കൽപ്പറ്റ: കാരാപ്പുഴ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾക്ക് അജീബഷറിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട കട്ടിൽ വിതരണം ചെയ്തു.കെ.സുബൈദ അധ്യക്ഷത വഹിച്ചു. ഷീബ സുരേന്ദ്രൻ, സജിത സുനിൽ എന്നിവർ സംസാരിച്ചു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലേബര്‍ ബജറ്റ് പുതുക്കും

കൃഷി, മൃഗസംരക്ഷണം, ജലവിഭവം, മണ്ണ് സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും 150 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ ലേബര്‍ ബജറ്റ് തയ്യാറാക്കാന്‍…

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ; ജില്ലാ പ്ലാന്‍ തയ്യാറാക്കും

ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ അടുത്തഘട്ടമായി വയനാട് ജില്ലയ്ക്കായി ഡിസ്ട്രിക്ട് പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ വി.പി ജോയിയുടെ അദ്ധ്യക്ഷതയില്‍…
error: Content is protected !!