Sign in
Sign in
Recover your password.
A password will be e-mailed to you.
വീടിന് ഭീഷണിയാവുന്ന രീതിയില്‍ മണ്ണിടിക്കുന്നതായി പരാതി
വൈത്തിരിയില്‍ വീടിന് ഭീഷണിയാവുന്ന രീതിയില്‍ മണ്ണിടിക്കുന്നതായി പരാതി. അറമല കോയാസ് റസിഡന്‍സിയില്‍ താമസക്കാരനായ ബീരാനാണ് പരാതിയുമായി രംഗത്തെത്തിയത്. മണ്ണിടിച്ച് സമീപമുള്ള പൊതു തോടിലേക്ക് ഇടുന്നതായും പരാതിയുണ്ട്. വൈത്തിരി പഞ്ചായത്തില്‍ വന്‍…
പ്രമേഹ ദിന റാലി സംഘടിപ്പിച്ചു
ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുണ്ടേരി അങ്ങാടിയിലേയ്ക്ക് പ്രമേഹ ദിന റാലി നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ സജീവന്‍ മുംതാസ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.…
കുട്ടികള്‍ ഭാവിയിലെ ഇന്ത്യയുടെ നേതാക്കള്‍ കളക്ടര്‍ എ.ആര്‍ അജയകുമാര്‍
കല്‍പ്പറ്റ: കുട്ടികളെ സംരക്ഷിക്കുക അവരാണ് ഭാവിയിലെ ഇന്ത്യയുടെ നേതാക്കള്‍ എന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. കളക്ട്രേറ്റില്‍ നടന്ന ശിശുദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങള്‍ പൂന്തോട്ടത്തിലെ മൊട്ടുകളാണ്…
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
താന്നിക്കുന്ന് കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടവയല്‍ താന്നിക്കുന്ന് കോളനിയിലെ കൃഷ്ണന്‍ (32) നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം…
പെട്രോള്‍ അടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ചു
ജീവനക്കാരുടെയും ഓടിയെത്തിയ നാട്ടുകാരുടെയും ജാഗ്രത മൂലം വലിയ ദുരന്തം ഒഴിവായി. ഇന്ന് 3 മണിക്കായിരുന്നു സംഭവം. മാനിവയല്‍ സ്വദേശിനി കൈതക്കാട്ടില്‍ പ്രജിതയുടെ പേരിലുള്ള യമഹ ലിബറോ ബൈക്കാണ് മേപ്പാടിയിലെ പെട്രോള്‍ പമ്പില്‍ കയറ്റി പെട്രോള്‍…
കണിയാമ്പറ്റയില്‍ നിയന്ത്രണം വിട്ട് വാഹനം ഇടിച്ച് കയറി ഒരാള്‍ മരണപ്പെട്ടു
കണിയാമ്പറ്റയില്‍ നിയന്ത്രണം വിട്ട് വാഹനം ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കണിയാമ്പറ്റ സ്വദേശി അയനിക്കാടന്‍ അബു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.
കിസാന്‍ ജനത പട്ടിണി സമരം നടത്തി
കല്‍പ്പറ്റ: സര്‍ഫാസി നിയമം ഉപയോഗിച്ച് കര്‍ഷകരുടെ കിടപ്പാടം പിടിച്ചെടുക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ കിസാന്‍ ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ലീഡ് ബാങ്ക് ഓഫീസിന് മുമ്പില്‍ കര്‍ഷകരുടെ പട്ടിണി സമരം നടത്തി. പ്രളയത്തില്‍ വന്‍…
ജൈവഗ്രാമ പദ്ധതിക്ക് തുടക്കമായി
മാനന്തവാടി നഗരസഭയിലെ കുഴിനിലം 32 ഡിവിഷനില്‍ ഓരോ കുടുംബത്തിനും ജൈവ പച്ചക്കറി തോട്ടം എന്ന ലക്ഷ്യവുമായി ജൈവഗ്രാമ പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ 200 കുടുംബങ്ങള്‍ക്ക് സൗജന്യമായി 12500 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.…
സെമിനാര്‍ സംഘടിപ്പിക്കും
മനുഷ്യാവകാശ സംഘടനയായ ദേശീയ പൊതു പരാതി പരിഹാര കമ്മീഷന്‍ ശിശുദിനത്തോടനുബദ്ധിച്ച് നവംബര്‍ 14 ന് മാനന്തവാടി കണിയാരം സാന്‍ജോ പബ്ബിക്ക് സ്‌കൂളില്‍ വെച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…
കണിയാമ്പറ്റയില്‍ വാഹനം ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്
കണിയാമ്പറ്റയില്‍ വാഹനം ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. കല്‍പ്പറ്റ ഭാഗത്ത് നിന്ന് അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് കാല്‍ നടയാത്രക്കാരിലേക്കും, ഇരു ചക്രവാഹനങ്ങള്‍ എന്നിവയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍…