Sign in
Sign in
Recover your password.
A password will be e-mailed to you.
സെമിനാര്‍ സംഘടിപ്പിച്ചു
പുല്‍പ്പള്ളി എസ്.എന്‍.ഡി.പി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സഖാ യൂണിയന്റെ നേതൃത്വത്തില്‍ നവോത്ഥാന പഠനശാല സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ വൈസ് പ്രിന്‍സിപ്പാള്‍ സ്മിത ഉദ്ഘാടനം ചെയ്തു. ജിതിന്‍ അധ്യക്ഷത വഹിച്ചു. അശ്വതി. കെ.ബി, ജിഷ്ണു,…
തെങ്ങില്‍ നിന്നും വീണ് മരിച്ചു
മാനന്തവാടി പായോട് ഉഴുന്നിങ്കല്‍ യാക്കോബ് (ബേബി 52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ തെങ്ങില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ ഡെയ്‌സി. മക്കള്‍ ബിന്‍സി, ജിന്‍സി. മരുമകന്‍…
കണ്ണീരോടെ അവരെത്തി
വയനാടിന്റെ പ്രിയപ്പെട്ട എംപിയും സഹപ്രവര്‍ത്തകനുമായിരുന്ന ഷാജിക്ക എന്ന് പ്രിയപ്പെട്ടവര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന എം.ഐ ഷാനവാസ് എം.പിയെ അവസാനമായി ഒരുനോക്കു കാണാന്‍ വയനാട് ഡിസിസി പ്രസി.ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍…
കെ.ആര്‍.എം.യു ജില്ലാ കമ്മിറ്റി അനുശോചിച്ചു
എം.ഐ.ഷാനവാസ് എം.പി.യുടെ നിര്യാണം കേരളത്തിലെ മതേതര-ജനാധിപത്യ സമൂഹത്തിന് കനത്ത നഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് കേരള റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍ യുണിയന്‍ ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് ബെന്നി…
കണ്‍വെന്‍ഷന്‍ നടത്തി
കല്‍പ്പറ്റ: കേരളാ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സ: പി.എന്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.എല്‍.ഐ.യു. ജില്ലാ പ്രസിഡണ്ട് ആര്‍. സുധാകരന്‍ അധ്യക്ഷത വഹിച്ചു.…
ക്ഷീര കര്‍ഷക പരിശീലനം ആരംഭിച്ചു
ജില്ലാമൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികള്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തല്‍…
കമ്പളക്കാട് പ്രസ്സ് ഫോറം അനുശോചിച്ചു
വയനാട് എം.പി. എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ കമ്പളക്കാട് പ്രസ്സ് ഫോറം അനുശോചിച്ചു. പ്രസിഡണ്ട് പ്രദീപ് പ്രയാഗ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാക് സി പച്ചിലക്കാട്, ഹാരിസ് ബാഖവി, ബാബു മലനാട്, ഫസല്‍ ചന്ദ്രിക, മെജൊ ജനയുഗം, ജന്മഭൂമി സുരേഷ്…
വയനാട് പ്രസ്സ്‌ക്ലബ്ബ് അനുശോചിച്ചു
വയനാട് എം.പി. എം.ഐ. ഷാനവാസിന്റെ അകാല നിര്യാണത്തില്‍ വയനാട് പ്രസ്സ്‌ക്ലബ്ബ് മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകരുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.…
പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം
മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2006 ബാച്ച് എസ്.എസ്.എല്‍.സി 10 എ ഡിവിഷനിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം നവംബര്‍ 25-ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ നടക്കുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികള്‍…
സി.ഒ.എ അനുശോചിച്ചു
വയനാട് എം.പി. എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. വയനാട് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. പി എം ഏലിയാസ്, സുഭാഷ് എം ജോയ്, അഷറഫ് മേപ്പാടി, കാസിം റിപ്പണ്‍,…