പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം

0

മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2006 ബാച്ച് എസ്.എസ്.എല്‍.സി 10 എ ഡിവിഷനിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം നവംബര്‍ 25-ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ നടക്കുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!