കെ.ആര്‍.എം.യു ജില്ലാ കമ്മിറ്റി അനുശോചിച്ചു

0

എം.ഐ.ഷാനവാസ് എം.പി.യുടെ നിര്യാണം കേരളത്തിലെ മതേതര-ജനാധിപത്യ സമൂഹത്തിന് കനത്ത നഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് കേരള റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍ യുണിയന്‍ ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് ബെന്നി മാത്യു, സംസ്ഥാന സെക്രട്ടറി സി.ഡി ബാബു, ഇല്യാസ് മേപ്പാടി, മഹേഷ്, എ.സി. ബൈജു, ബിന്ദു ബാബു, ബിജു നാട്ടുനിലം, ജോബി പുല്‍പ്പള്ളി, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!