തെങ്ങില്‍ നിന്നും വീണ് മരിച്ചു

0

മാനന്തവാടി പായോട് ഉഴുന്നിങ്കല്‍ യാക്കോബ് (ബേബി 52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ തെങ്ങില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ ഡെയ്‌സി. മക്കള്‍ ബിന്‍സി, ജിന്‍സി. മരുമകന്‍ ജിബിന്‍. സംസ്‌കാരം നാളെ (23.11.208) രാവിലെ 9 മണിക്ക് മാനന്തവാടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!